ഒക്ടോബര്‍ 21 ന് ഞങ്ങളുടെ മോന്‍ വിഷ്ണുവും ആദ്യാക്ഷരം കുറിക്കുകയാണ്. എല്ലാവരും അവനെ അനുഗ്രഹിക്കുമല്ലോ?
Saturday, October 20, 2007
Monday, September 03, 2007
അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായ്....
Saturday, April 14, 2007
വിഷുക്കൈനീട്ടം
ഹായ്........ എല്ലാരും എത്തിയല്ലോ.....
ദാ.. ഇതങ്ങ്ട് പിടിക്ക്യ...
പിന്നൊരു കാര്യം.......
വെറുതെ അതുമിതുമൊക്കെ വാങ്ങി ഇത് ചിലവാക്കി കളയരുത്......
വയറു നിറച്ചു` എന്തെങ്കിലുമൊക്കെ വാങ്ങി കഴിച്ചിട്ട് മിച്ചം വീട്ടിലേപ്പിക്ക്ണം... ട്ടോ.....
Subscribe to:
Posts (Atom)