Sunday, September 10, 2006




ഈ ഓണവും കഴിയുന്നു...


ആറന്മുള ഉത്രുട്ടാതി വള്ളംകളിയും... കോട്ടയം താഴത്തങ്ങാടി വള്ളംകളിയും ... കഴിഞ്ഞു..
ഇതോടെ ഈ വര്‍ഷത്തെ ഓണവും കഴിയുകയാണ്...
വള്ളം കളിയിലാണ് സന്തോഷം ശരിക്കും കാണാന്‍ കഴിഞ്ഞത്...
ജനങ്ങള്‍ ശരിക്കും സന്തോഷിക്കുന്നു... ഒരു ക്റിത്രിമവും ഇല്ലാതെ....

2 comments:

കുഞ്ഞിരാമന്‍ said...

ഒരു പാട് നന്ദി,ഞാന്‍ ഈതു വരെ ഈതു നെരില്‍ കന്ദിട്ടില്ല,മനൊഹരം,അങനെ ഒരു ഉത്സവൊം കഴിഞ്ഞു.ഈതില്‍ എതാന്നു വൈക്കന്‍ കരയില്‍ എരിക്കുന്ന്തൊ അതൊ തുഴയുന്ന്തൊ.

വിനോദ്, വൈക്കം said...

നന്ദി കുഞ്ഞിരാമാ...
തുഴയാന്‍ തോന്നിയിരുന്നു... പക്ഷേ.. നടന്നില്ലാ..