വൈക്കന്
മനസ്സില്‍ തോന്നുന്നത് കോറിയിടുന്നുവെന്നു മാത്രം... സാഹിത്യം ലവലേശം ങേ...ഹേ...
Saturday, April 14, 2007
വിഷുക്കൈനീട്ടം
ഹായ്........ എല്ലാരും എത്തിയല്ലോ.....
ദാ.. ഇതങ്ങ്ട് പിടിക്ക്യ...
പിന്നൊരു കാര്യം.......
വെറുതെ അതുമിതുമൊക്കെ വാങ്ങി ഇത് ചിലവാക്കി കളയരുത്......
വയറു നിറച്ചു` എന്തെങ്കിലുമൊക്കെ വാങ്ങി കഴിച്ചിട്ട് മിച്ചം വീട്ടിലേപ്പിക്ക്ണം... ട്ടോ.....
Newer Posts
Older Posts
Home
Subscribe to:
Posts (Atom)