Monday, September 03, 2007

അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായ്....

പഴക്കുലകളും, വള്ളംകളി പാട്ടുമാ‍യി അഷ്ടമിരോഹിണി വള്ളസദ്യയ്ക് പോകുന്ന ഒരു പള്ളിയോടം......
ആറാട്ടുപുഴയില്‍ നിന്നുള്ള ഒരു ദൃശ്യം

3 comments:

വൈക്കന്‍... said...

ആറന്മുളയിലൂടെ കടന്നു പോകുമ്പോള്‍ മിക്കവാറും ഓരോ ചിത്രങ്ങള്‍ ലഭിക്കാറുണ്ട്... ഓണസമയത്ത് പ്രത്യേകിച്ചും...

സു | Su said...

ചിത്രം വലുതായി കണ്ടപ്പോള്‍, ഭയങ്കര സന്തോഷമായി. വെള്ളവും തോണിയും ഒക്കെ. കഴിഞ്ഞ വര്‍ഷം ഞാനും പോയിരുന്നു ആറന്മുളയ്ക്ക്. പക്ഷെ, ആഘോഷക്കാലത്തല്ലായിരുന്നു എന്നു മാത്രം.

Pramod.KM said...

നന്നായിരിക്കുന്നു പടം:)