Saturday, October 20, 2007

വിഷ്ണുവിന്റെ വിദ്യാരംഭമാണ് ..... അനുഗ്രഹിക്കണം


ഒക്ടോബര്‍ 21 ന്‌ ഞങ്ങളുടെ മോന്‍ വിഷ്ണുവും ആദ്യാക്ഷരം കുറിക്കുകയാണ്‌. എല്ലാവരും അവനെ അനുഗ്രഹിക്കുമല്ലോ?

5 comments:

വൈക്കന്‍... said...

ഞങ്ങളുടെ വിഷ്ണുവിനെ വൈക്കം വടക്കുംകൂര്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തില്‍ എഴുത്തിനിരുത്തുന്നു. ഈ ധന്യ മുഹൂര്‍ത്തത്തില്‍ എല്ലാവരുടേയുമനുഗ്രഹം ഉണ്ടാവണം

അഞ്ചല്‍കാരന്‍ said...

വിഷ്ണുവിന് സര്‍വ്വാശംസകളും നേരുന്നു.

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും
തറവാടി,വല്യമ്മായി,പച്ചാന,ആജു

സു | Su said...

വിഷ്ണു പഠിച്ച് മിടുക്കനായി, നല്ലൊരു മനുഷ്യനാവാന്‍ ആശംസിക്കുന്നു. :)

Babu Kalyanam said...

Vaikathu evideya mashe?
Njanum oru vaikom karana ketto.
Vinod Vaikan ennu chodichal ellarum ariyumaryirikkum alle ;-)