Saturday, April 14, 2007

വിഷുക്കൈനീട്ടം


ഹായ്........ എല്ലാരും എത്തിയല്ലോ.....
ദാ.. ഇതങ്ങ്ട് പിടിക്ക്യ...


പിന്നൊരു കാര്യം.......

വെറുതെ അതുമിതുമൊക്കെ വാങ്ങി ഇത് ചിലവാക്കി കളയരുത്......

വയറു നിറച്ചു` എന്തെങ്കിലുമൊക്കെ വാങ്ങി കഴിച്ചിട്ട് മിച്ചം വീട്ടിലേപ്പിക്ക്ണം... ട്ടോ.....

4 comments:

വിനോദ്, വൈക്കം said...

ഞാന്‍ എത്ര നേരായി ഇതും നീട്ടിപ്പിടിച്ച്‌ ഇങ്ങനെ നില്‍ക്കുന്നു.....
ഒന്നിങ്ങു വന്നേ....

സു | Su said...

വളരെ സന്തോഷം.

ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. എന്തായാലും വിഷു അല്ലേ? വേണ്ട എന്ന് പറയുന്നില്ല.

Kiranz..!! said...

വൈക്കാ..എല്ലാ ആശംസകളും..നോം അതങ്ങട് എടുത്ത് അനുഗ്രഹിച്ചിരിക്കുന്നുട്ടോ:)

ശാലിനി said...

കൈനീട്ടത്തിന് നന്ദി.

വിഷു ആശംസകള്‍